Sunday 19 October 2014

ലോക ഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ പച്ചക്കറിത്തോട്ടം സന്ദര്‍ശിച്ചപ്പോള്‍.......





     ഐക്യരാഷ്ട്രസഭ 1945 ഒക്ടോബര്‍ 16 നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓര്‍മ നില നിറുത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം (World Food Day : WFD ) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. അടുക്കളത്തോട്ട നിര്‍മാണമാണ് 2014 ലെ മുദ്രാവാക്യം

 

 

No comments:

Post a Comment