Sunday 13 August 2017

വോട്ടെണ്ണൽ...

കുട്ടികൾക്ക് ആവേശമായി തെരഞ്ഞെടുപ്പും വോട്ടെണ്ണലും....
ആഗസ്ത് 15 നു മന്ത്രിമാരിടെ സത്യപ്രതിജ്ഞയോടെ സ്കൂൾ പാർലമെൻറ് ഉദ്ഘാടനം...







പോളിങ് ബൂത്തിലേക്ക്

















യുദ്ധവിരുദ്ധ ദിനാചരണം 2017... ഡോക്യുമെൻററി പ്രദർശനവും .... റാലിയും




പി ടി എ ജനറൽ ബോഡി ....2017 ആഗസ്ത് 8 ചൊവ്വാഴ്ച നടന്നു... രക്ഷിതാക്കളുടെ വൻ പങ്കാളിത്തം ഉണ്ടായിരുന്നു....





വായനാ വാരാചരണം സമുചിതമായി...പുസ്തക പ്രദർശനം...മൾട്ടി മീഡിയ ക്വിസ്.... ചുമർപത്രിക നിർമ്മാണം...