ലോക ഭക്ഷ്യ ദിനാചരണത്തോടനുബന്ധിച്ച് കുട്ടികള്‍ പച്ചക്കറിത്തോട്ടം സന്ദര്‍ശിച്ചപ്പോള്‍.......
ഐക്യരാഷ്ട്രസഭ
1945 ഒക്ടോബര്‍ 16
നാണ് ഭക്ഷ്യ കാര്‍ഷിക
സംഘടന (FAO ) രൂപീകരിച്ചത്.
ആ ഓര്‍മ നില
നിറുത്തുന്നതിന്,
ഐക്യരാഷ്ട്രസഭയുടെ
ആഹ്വാനം അനുസരിച്ച് 1979
മുതല്‍ എല്ലാവര്‍ഷവും
ഒക്ടോബര്‍ 16, ലോക
ഭക്ഷ്യദിനം (World Food Day : WFD )
ആയി ആചരിക്കപ്പെടുന്നു.
ദാരിദ്ര്യത്തിനും
പട്ടിണിക്കും എതിരെ ഉള്ള
പ്രവര്‍ത്തനങ്ങള്‍
ശക്തിപ്പെടുത്താനാണ്
ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്.
അടുക്കളത്തോട്ട
നിര്‍മാണമാണ് 2014 ലെ
മുദ്രാവാക്യം
No comments:
Post a Comment