കാസറഗോഡ് ഉപജില്ലയിലെ എല്‍.പി.വിഭാഗം ബെസ്റ്റ് ബ്ളോഗ് അവാര്‍ഡ് ഹെഡ്മിസ്ട്രസ്സ് ലീലാമണി എസ്. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി. വി. കൃഷ്ണകുമാറില്‍ നിന്നും സ്വീകരിക്കുന്നു. |
കാസറഗോഡ് ഉപജില്ലാതല ബ്ളോഗ് ഉല്‍ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ടി. ഇ. അബ്ദുള്ള നിര്‍വഹിക്കുന്നു. |
ഉദ്ഘാടന പ്രസംഗം നടത്തുന്ന മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ടി. ഇ. അബ്ദുള്ള |
ഐ.ടി.അറ്റ് സ്കൂള്‍ ജില്ലാകോര്‍ഡിനേറ്റര്‍ ശ്രീ.എം.പി.രാജേഷ് മുഖ്യപ്രഭാഷണം നടത്തുന്നു. |
ബ്ളോഗിന്റെ അനന്തസാധ്യതകള്‍ വിശദീകരിക്കുന്ന
ഡോ. പി. വി. കൃഷ്ണകുമാര്‍
|
നിറഞ്ഞ സദസ്സ് |
അഭിന്ദനങ്ങള്‍ ഈ നിലവാരം എന്നും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെ....
ReplyDeleteThank you sir.
Delete