COMMENTS


11 comments:

  1. simple design.........good looking...........pls include students products..............

    ReplyDelete
  2. ബ്ലോഗ് വളരെ നന്നായിട്ടുണ്ട്. ഹെഡ്ഡര്‍, ഹോം പേജ് ഡിസൈന്‍ എന്നിവ ഗംഭീരം. സ്കൂള്‍ ചരിത്രം, ആക്റ്റിവിറ്റി കലണ്ടര്‍ എന്നിവ മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. Resources പേജില്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പ്രയോജനം നല്‍കുന്ന അറിവുകളും സാമഗ്രികളും ചേര്‍ക്കുന്നതാണ് ഉചിതം. ദിനാചരണക്കുറിപ്പുകള്‍, സമകാലികമായ മറ്റു വിവരങ്ങള്‍, പഠനസഹായികളായ വീഡിയോകള്‍, വൈജ്ഞാനിക ഉള്ളടക്കമുള്ള വെബ്‍സൈറ്റ് പേജുകളിലേക്കുള്ള ലിങ്കുകള്‍, മാതൃകാ ടീച്ചിങ്ങ് മാനുവലുകള്‍, വ്യവഹാരരൂപ മാതൃകകള്‍, കമ്പ്യൂട്ടര്‍ ടിപ്സ്, ഗണിത പസിലുകള്‍, റഫറന്‍സ് സാമഗ്രികള്‍, പൊതുവിജ്ഞാനം തുടങ്ങിയവ ഇതില്‍ ചേര്‍ക്കാം. അധ്യാപകരുടെ ഫോട്ടോയും അവരുടെ രചനകളും Teacher's corner എന്ന പേജ് നിര്‍മിച്ച് അതില്‍ ചേര്‍ക്കുന്നതാവും ഉചിതം. പോസ്റ്റുകളില്‍ കുറച്ചു കൂടി വിവരണമാവാം. ബ്ലോഗ് ടീമിനും അധ്യാപകര്‍ക്കും ആശംസകള്‍.

    ReplyDelete
  3. അതിമനോഹരം ... നിറയെ വിഭവങ്ങളുമായ് നിറഞ്ഞു നില്‍ക്കട്ടെ എന്നാശംസിക്കുന്നു...പരിശ്രമങ്ങള്‍ വിഫലമാവില്ല എന്നുറപ്പാണ്...ഒരായിരം വിജയാശംസകള്‍ നേരുന്നു .....

    ReplyDelete
  4. Great blog !.. All the best..

    ReplyDelete
  5. ಬ್ಲಾಗ್ ಚೆನ್ನಾಗಿದೆ ..... ಅಭಿನಂದನೆಗಳು .....!!!!!

    ReplyDelete
  6. Congratulation blog team.... your hard work paid off.... keep it up

    ReplyDelete