Sunday, 19 October 2014

സ്കൂള്‍ കായികമേളയിലെ വിജയികള്‍ക്ക് ഹെഡ്മിസ്ട്രസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
കൂടുതല്‍ വേഗത്തില്‍... വാശിയോടെ...
കൂടുതല്‍ ദൂരത്തില്‍....
സ്കൂള്‍ കായിക മേള സമാപിച്ചു. 
     നാല് ഹൗസുകളായി തിരിച്ച് ഉപജില്ലാ കായികമേളയിലെ എല്ലാ ഇനങ്ങളിലും മത്സരം നടത്തുകയും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ഹൗസിന് ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ റോളിംഗ് ട്രോഫി സമ്മാനിക്കുകയും ചെയ്തു. വിജയികള്‍ക്ക് ഹെഡ്മിസ്ട്രസ് ലീലാമണി എസ്. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യഥാക്രമം 82,67,51,35 പോയിന്റുകള്‍ നേടി റെഡ്,ബ്ളൂ,യെല്ലോ,ഗ്രീന്‍ ഹൗസുകള്‍ മികവു തെളിയിച്ചു.

No comments:

Post a Comment