Sunday, 19 October 2014
![]() |
| സ്കൂള്‍ കായികമേളയിലെ വിജയികള്‍ക്ക് ഹെഡ്മിസ്ട്രസ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു |
![]() |
| കൂടുതല്‍ വേഗത്തില്‍... വാശിയോടെ... |
നാല്
ഹൗസുകളായി തിരിച്ച് ഉപജില്ലാ കായികമേളയിലെ എല്ലാ ഇനങ്ങളിലും മത്സരം
നടത്തുകയും ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടിയ ഹൗസിന് ഈ വര്‍ഷം മുതല്‍
ഏര്‍പ്പെടുത്തിയ റോളിംഗ് ട്രോഫി സമ്മാനിക്കുകയും ചെയ്തു. വിജയികള്‍ക്ക്
ഹെഡ്മിസ്ട്രസ് ലീലാമണി എസ്. സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. യഥാക്രമം
82,67,51,35 പോയിന്റുകള്‍ നേടി റെഡ്,ബ്ളൂ,യെല്ലോ,ഗ്രീന്‍ ഹൗസുകള്‍ മികവു
തെളിയിച്ചു.
Saturday, 18 October 2014
കാസറഗോഡ് ഉപജില്ലാ ശാസ്ത്രോല്‍സവം ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍അവസാന തിയ്യതി 30/10/2014.
ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ നടത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Friday, 17 October 2014
ഒക്ടോബർ 17
- 1604 - ജർമ്മൻ ജ്യോതിശ്ശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലർ, ഒഫ്യൂക്കസ് താരഗണത്തിൽ ഒരു പുതിയ തിളക്കമാർന്ന വസ്തു പ്രത്യക്ഷപ്പെട്ടതായി കണ്ടെത്തി സമീപകാലത്ത് ദർശിച്ച അവസാന സൂപ്പർനോവയായിരുന്നു അത്.
- 1933 - ആൽബർട്ട് ഐൻസ്റ്റീൻ ജർമ്മനി വിട്ട് അമേരിക്കയിലേക്കു കുടിയേറി.
- 1961 - ഫ്രഞ്ച് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ 200 അൾജീരിയക്കാരെ ഫ്രഞ്ച് പൊലീസ് പാരീസിൽ വെച്ച് കൊല ചെയ്തു.
- 1979 - മദർ തെരേസക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
- 1989 - സാൻ ഫ്രാൻസിസ്ക്കോയിൽ റിൿടർ സ്ക്കെയിലിൽ 6.7 രേഖപ്പെടുത്തിയ ഭൂകമ്പം 9 പേരെ കൊല്ലുകയും നൂറുകണക്കിന് ആൾക്കാരെ പരിക്കേൽപ്പിക്കുകയും ചെയ്യുന്നു.
Thursday, 16 October 2014
![]() |
| സ്കൂള്‍ കായികമേള... മാര്‍ച്ച് പാസ്റ്റിന് തുടക്കം |
![]() |
സ്കൂള്‍ കായികമേള പതാക ഉയര്‍ത്തല്‍
|
![]() |
| ആരാകും ഒന്നാമന്‍....? |
![]() |
| മാര്‍ച്ച് പാസ്റ്റിന് ഒരുങ്ങുന്ന കുട്ടികളെ വിശിഷ്ടാതിഥികള്‍ സന്ദര്‍ശിക്കുന്നു. |
![]() | |
ഓണ്‍ യുവര്‍ മാര്‍ക്ക്...... |
![]() |
| ഞാന്‍ മുമ്പില്‍.... |
![]() |
| പ്രതിഭകള്‍ക്ക് പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീ. മജീദ് മെഡലുകള്‍ സമ്മാനിക്കുന്നു. |
![]() |
| പ്രതിഭകള്‍ക്ക് ബി.ആര്‍.സി റിസോര്‍സ് അംഗം ശ്രീ. ജേക്കബ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നു. |
Subscribe to:
Posts (Atom)












