Tuesday, 29 September 2015

Celebration of U-DISE DAY


തെരഞ്ഞടുപ്പ് ജോലിക്കാരുടെ വിവര ശേഖരണത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

http://www.edrop.gov.in/
2015-16 വർഷത്തെ Vol 2 പാഠപുസ്തകങ്ങൾ ഒക്ടോബർ ഒന്നു മുതൽ സ്കൂളുകളിൽ എത്തിച്ചുതുടങ്ങും. ഇത്തവണ KBPS നേരിട്ടാണ് വിതരണം നടത്തുന്നത്. സ്കൂളുകളിൽ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയത്താണ് പുസ്തകങ്ങള്‍ എത്തിക്കുക. പുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്ന ദിവസം മുൻകൂട്ടി അറിയിക്കുന്നതാണ്. 7 മുതൽ 10 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങളാണ്‌ ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.ജില്ല തിരിച്ചുള്ള help line നമ്പരുകൾ വെബ്‌ സൈറ്റായ www.keralabooks.org  ൽ നല്കിയിട്ടുണ്ട്.

Wednesday, 19 August 2015


ശിരിബാഗിലൂ ഗവ: വെല്‍ഫയര്‍ എല്‍.പി.സ്കൂളിലേക്കുള്ള  സൌജന്ന്യ മാതൃഭുമി പത്രം GCC ഗ്രൂപ്പ്‌ ഉളിയത്തടുക്ക സ്കൂള്‍ ലീഡര്‍ സജിനക്കു നല്‍കി ഉല്ഘാടനം ചെയ്യുന്നു. ഹെട്മിസ്ട്രസ്സ്  ലീലാമണി ടീച്ചര്‍, പി.ടി.എ വൈസ് പ്രസിഡന്റ് മജീദ്‌, ഹാരിസ് എസ്.കെ , ഇസ്മായീല്‍ ചൂരി,അസ്‌ലം ,സാദിക്ക് ഷാലിമാര്‍,ഹംസ ഉളിയത്തടുക്ക എന്നിവര്‍സംബന്ധിച്ചു .