Tuesday, 28 June 2016

രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ലഹരിവിരുദ്ധ പ്രചരണപരിപാടിയുടെ ഭാഗമായി ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം.


ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ റാലി



ക്ലാസ്സുകളില്‍ കയറിയിറങ്ങി ലഹരി വിദരുദ്ധ സന്ദേശം നല്‍കുന്ന കൂട്ടുകാര്‍



ബി.പി.ഒ ഇന്‍ചാര്‍ജ്ജ് പി.കെ ജയരാജന്‍ സംസാരിക്കുന്നു


Sunday, 26 June 2016

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

 

Saturday, 25 June 2016

വായനാമൂല സജ്ജീകരിച്ചു

Friday, 24 June 2016

വായനാവാരത്തോടനുബന്ധിച്ചു നടന്ന മെഗാക്വിസ്സ്കാസറഗോഡ് 

ബി.പി.ഒ. ഇന്‍ചാര്‍ജ് പി.കെ.ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.


സ്വാഗതം  പി.ടി.ബെന്നി എസ്.ആര്‍.ജി. കണ്‍വീനര്‍


നന്ദി... അനിത കെ.കെ.

മെഗാ ക്വിസ്സ് വിജയികള്‍...

കലന്തര്‍ ഷാഫി അമാന്‍, ഫാത്തിമത്ത് ഷഹനാസ് ഷിറിന്‍, കൈറുന്നിസ, സജ്ന പി.എ, ആയിഷത്ത്
ഷഹനാസ് എസ്.എം, ഫാത്തിമത്ത് യാസ്മിന്‍,, ആയിഷ നൈമത്ത് സുരയ്യ, ആയിഷത്ത് അഫീഫ റുഷൈദ

മെഗാക്വിസ്സ് വിജയികള്‍

Thursday, 23 June 2016


വായനാവാരാചരണത്തോടനുബന്ധിച്ച് കാസറഗോഡ് അല്‍ഹിന്ദ് ചാരിറ്റബിള്‍

ഫൗണ്ടേഷന്‍ നടത്തിയ ബുക്ക് വിതരണത്തിന്‍നിന്ന്...


Wednesday, 22 June 2016

ഇഷ്ടപ്പെട്ട പുസേതകം, സാഹിത്യകാരന്‍... വിജയി


വായിച്ച പുസ്തകങ്ങള്‍... വിജയി- സജ്ന പി.എ.


Tuesday, 21 June 2016

രാജ്യാന്തര യോഗ ദിനം.... സ്കളില്‍ യോഗ പരിശീലിക്കുന്ന വിദ്യാര്‍ഥികള്‍

 

 


ഇന്ന് ലോകമെങ്ങും യോഗ ദിനം ആയരിക്കുന്നു. 

2014 ഡിസംബറിലാണ് രാജ്യാന്തര യോഗ ദിനമായി ജൂണ്‍ 21 യു.എന്‍ പ്രഖ്യാപിച്ചത്. 
കഴിഞ്ഞ വര്‍ഷം ആദ്യമായി ലോകമെങ്ങും  ഈ ദിനം ആചരിച്ചു.



വായനാവാര ക്വിസ്സ്മത്സര ക്ലാസ്സ്തല വിജയികള്‍ 5A


Monday, 20 June 2016

വായനാവാരാചരണം ഉദ്ഘാടനവും പതിപ്പ് പ്രകാശനവും...

ഹെഡ്മിസ്ട്രസ്സ് ലീലാമണി എസ് നിര്‍വഹിക്കുന്നു.

 





ക്ലാസ്സ്തല ക്വിസ്സ് മത്സരവിജയികള്‍...5 C 

 സജ്ന...ഷഹനാസ്...മിസിരിയ


ക്ലാസ്സ്തല ക്വിസ്സ് മത്സരവിജയികള്‍...3 B


ക്ലാസ്സ്തല ക്വിസ്സ് മത്സരവിജയികള്‍...4 B


ക്ലാസ്സ്തല ക്വിസ്സ് മത്സരവിജയികള്‍...4 C


പുസ്തക പ്രദര്‍ശനം...1 B