Thursday, 3 November 2016

                                        2016-17  സ്കൂള്‍തല കായികമേളയില്‍
                                          വിജയികളായ  വിദ്യാര്‍ത്ഥികള്‍
                                                 

Tuesday, 1 November 2016



അറുപതാം കേരള പിറവി ദിനാഘോഷം


                                                  കേരള പിറവി ദിന പ്രതിജ്ഞ

Tuesday, 26 July 2016

കര്‍ണാടകത്തില്‍ നിന്നുള്ള വിദ്യാഭ്യാസ പഠനസംഘം സ്കൂളില്‍ 

അസംബ്ലി സന്ദര്‍ശിക്കുന്നു


കര്‍ണാടകത്തില്‍ നിന്നുള്ള വിദ്യാഭ്യാസ പഠനസംഘം ഹെഡ്മിസ്ട്രസ്സ് ലീലാമണി.എസ്,

എസ് ആര്‍.ജി.കണ്‍വീനര്‍ പി.ടി.ബെന്നി,സ്റ്റാഫ് സെക്രട്ടറി രവീന്ദ്രറായ് എന്നിവരോടൊപ്പം


Thursday, 21 July 2016

July 21

ചാന്ദ്രദിന മെഗാ ടീം ക്വിസ്സ് മത്സരവിജയികള്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ 

ടി.ആര്‍. ജനാര്‍ദ്ദനനോടൊപ്പം

ചാന്ദ്രദിന മെഗാ ടീം ക്വിസ്സ് മത്സരവിജയികള്‍ക്ക് ഡയറ്റ് സീനിയര്‍ ലക്ചറര്‍ 

ടി.ആര്‍. ജനാര്‍ദ്ദനന്‍ മെഡലുകള്‍ സമ്മാനിക്കുന്നു


ചാന്ദ്രദിനപതിപ്പുകള്‍ നിരീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍

Monday, 18 July 2016


കുട്ടികളുമായി സംവദിക്കുന്ന ഡയറ്റ് സീനിയര്‍ ലക്ചറര്‍ ടി.ആര്‍.ജനാര്‍ദ്ദനന്‍

Wednesday, 13 July 2016


സ്കൂളില്‍ മാസം പ്രതി പ്രസിദ്ധീകരിക്കുന്ന സ്കൂള്‍ വാര്‍ത്ത എന്ന പത്രത്തിന്റെ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.രവീന്ദ്രറായ് നിര്‍വഹിക്കുന്നു 

പത്രവാര്‍ത്ത 13.07.2016


Tuesday, 12 July 2016

  ഇന്ന് മലാലദിനം

മലാലാദിനത്തില്‍ കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരായ ഷെറിന്‍ ജോസ്, ആനന്ദന്‍ എം എന്നിവര്‍ ക്ലാസെടുക്കുന്നു.


കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു


Tuesday, 5 July 2016


ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്ന റിട്ടയേര്‍ഡ് അധ്യാപകനും സാഹിത്യകാരനുമായ ജി.ബി.വത്സന്‍ മാസ്റ്റര്‍


ബഷീര്‍ ചരമദിനത്തില്‍ നോട്ടീസ് ബോര്‍ഡില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന വിദ്യാര്‍ഥികള്‍

ബഷീര്‍ കൃതികളുമായി നല്ലപാഠം ക്ലബ്ബ് പ്രവര്‍ത്തകര്‍

Monday, 4 July 2016

Saturday, 2 July 2016

നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ലഹരിവിരുദ്ധ പ്രചരണ സന്ദേശ ജാഥ


ലഹരി വിരുദ്ധ പ്രചരണ സന്ദേശ കൂട്ടായ്മക്ക്  ഉളിയത്തടുക്ക ടൗണില്‍ മുഖ്യ പ്രഭാഷണം നടത്തുന്നവിദ്യാനഗര്‍ എസ്. ഐ. അജിത്കുമാര്‍ പി.


ലഹരി വിരുദ്ധ പ്രചരണ സന്ദേശ കൂട്ടായ്മക ഉളിയത്തടുക്ക ടൗണില്‍ മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാലതി സുരേഷ് ഉദ്ഘാടനം നടത്തുന്നു

Welcome speech .. PT Benny


Tuesday, 28 June 2016

രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന ലഹരിവിരുദ്ധ പ്രചരണപരിപാടിയുടെ ഭാഗമായി ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം.


ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശ റാലി



ക്ലാസ്സുകളില്‍ കയറിയിറങ്ങി ലഹരി വിദരുദ്ധ സന്ദേശം നല്‍കുന്ന കൂട്ടുകാര്‍



ബി.പി.ഒ ഇന്‍ചാര്‍ജ്ജ് പി.കെ ജയരാജന്‍ സംസാരിക്കുന്നു


Sunday, 26 June 2016

ഇന്ന് അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

 

Saturday, 25 June 2016

വായനാമൂല സജ്ജീകരിച്ചു

Friday, 24 June 2016

വായനാവാരത്തോടനുബന്ധിച്ചു നടന്ന മെഗാക്വിസ്സ്കാസറഗോഡ് 

ബി.പി.ഒ. ഇന്‍ചാര്‍ജ് പി.കെ.ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്നു.


സ്വാഗതം  പി.ടി.ബെന്നി എസ്.ആര്‍.ജി. കണ്‍വീനര്‍


നന്ദി... അനിത കെ.കെ.

മെഗാ ക്വിസ്സ് വിജയികള്‍...

കലന്തര്‍ ഷാഫി അമാന്‍, ഫാത്തിമത്ത് ഷഹനാസ് ഷിറിന്‍, കൈറുന്നിസ, സജ്ന പി.എ, ആയിഷത്ത്
ഷഹനാസ് എസ്.എം, ഫാത്തിമത്ത് യാസ്മിന്‍,, ആയിഷ നൈമത്ത് സുരയ്യ, ആയിഷത്ത് അഫീഫ റുഷൈദ

മെഗാക്വിസ്സ് വിജയികള്‍

Thursday, 23 June 2016


വായനാവാരാചരണത്തോടനുബന്ധിച്ച് കാസറഗോഡ് അല്‍ഹിന്ദ് ചാരിറ്റബിള്‍

ഫൗണ്ടേഷന്‍ നടത്തിയ ബുക്ക് വിതരണത്തിന്‍നിന്ന്...


Wednesday, 22 June 2016

ഇഷ്ടപ്പെട്ട പുസേതകം, സാഹിത്യകാരന്‍... വിജയി


വായിച്ച പുസ്തകങ്ങള്‍... വിജയി- സജ്ന പി.എ.


Tuesday, 21 June 2016

രാജ്യാന്തര യോഗ ദിനം.... സ്കളില്‍ യോഗ പരിശീലിക്കുന്ന വിദ്യാര്‍ഥികള്‍

 

 


ഇന്ന് ലോകമെങ്ങും യോഗ ദിനം ആയരിക്കുന്നു. 

2014 ഡിസംബറിലാണ് രാജ്യാന്തര യോഗ ദിനമായി ജൂണ്‍ 21 യു.എന്‍ പ്രഖ്യാപിച്ചത്. 
കഴിഞ്ഞ വര്‍ഷം ആദ്യമായി ലോകമെങ്ങും  ഈ ദിനം ആചരിച്ചു.



വായനാവാര ക്വിസ്സ്മത്സര ക്ലാസ്സ്തല വിജയികള്‍ 5A


Monday, 20 June 2016

വായനാവാരാചരണം ഉദ്ഘാടനവും പതിപ്പ് പ്രകാശനവും...

ഹെഡ്മിസ്ട്രസ്സ് ലീലാമണി എസ് നിര്‍വഹിക്കുന്നു.

 





ക്ലാസ്സ്തല ക്വിസ്സ് മത്സരവിജയികള്‍...5 C 

 സജ്ന...ഷഹനാസ്...മിസിരിയ


ക്ലാസ്സ്തല ക്വിസ്സ് മത്സരവിജയികള്‍...3 B


ക്ലാസ്സ്തല ക്വിസ്സ് മത്സരവിജയികള്‍...4 B


ക്ലാസ്സ്തല ക്വിസ്സ് മത്സരവിജയികള്‍...4 C


പുസ്തക പ്രദര്‍ശനം...1 B