Tuesday, 29 September 2015
2015-16 വർഷത്തെ Vol 2 പാഠപുസ്തകങ്ങൾ ഒക്ടോബർ ഒന്നു മുതൽ സ്കൂളുകളിൽ എത്തിച്ചുതുടങ്ങും. ഇത്തവണ KBPS നേരിട്ടാണ് വിതരണം നടത്തുന്നത്. സ്കൂളുകളിൽ രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണി വരെയുള്ള സമയത്താണ് പുസ്തകങ്ങള്‍ എത്തിക്കുക. പുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്ന ദിവസം മുൻകൂട്ടി അറിയിക്കുന്നതാണ്. 7 മുതൽ 10 വരെ ക്ലാസ്സുകളിലെ പുസ്തകങ്ങളാണ് ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്യുന്നത്.ജില്ല തിരിച്ചുള്ള help line നമ്പരുകൾ വെബ് സൈറ്റായ www.keralabooks.org ൽ നല്കിയിട്ടുണ്ട്.
Subscribe to:
Posts (Atom)