Tuesday, 17 March 2015

സ്കൂളില്‍ നിന്നും വിതരണം ചെയ്ത പച്ചക്കറി വിത്ത് ദില്‍നയുടെ വീട്ടില്‍ പാകമായപ്പോള്‍


വീട്ടിലെ പച്ചക്കറിത്തോട്ടത്തില്‍ ഉണ്ടാക്കിയ ചെരങ്ങ ഹെഡ്മിസ്സ്ട്രെസ്സിനു നല്‍കുന്നു.

Monday, 2 March 2015

പഠന യാത്ര


   ഫെബ്രുവരി 26 വ്യാഴം സ്കൂളില്‍ നിന്നും കണ്ണൂര്‍ പറശിനിക്കടവ് പാമ്പ് വളര്‍ത്തല്‍ കേന്ദ്രം, ബേക്കല്‍ ഫോര്‍ട്ട്‌,വിസ്മയ പാര്‍ക്ക് എന്നിവിടങ്ങളിലേക്ക് നടത്തിയ പഠന യാത്ര







സ്പാര്‍ക്ക്.അപ്ഡേഷന്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത DDO മാര്‍ക്ക് ഏപ്രില്‍ മുതല്‍ ബില്‍ പ്രോസസ്സ്ചെയ്യാന്‍ സാധിക്കില്ല..ഉത്തരവ്