അറബിക് സംസ്കൃത കലോത്സവങ്ങള്‍ സമാപിച്ചു.
ശിരിബാഗിലൂ:
ശിരിബാഗിലൂ
ഗവ: വെല്‍ഫയര്‍
എല്‍.പി.സ്കൂളില്‍
നടക്കുന്ന കാസറഗോഡ് ഉപജില്ലാ
കലോത്സവത്തിന്റെ ഭാഗമായി
നടന്ന അറബിക് സംസ്കൃത
കലോത്സവങ്ങള്‍ സമാപിച്ചു.
അറബിക്
കലോത്സവത്തില്‍ ഹൈസ്കൂള്‍
വിഭാഗത്തില്‍ CJHSS
ചെമ്മനാട് 89
പോയിന്റുകളോടെ
ഒന്നാം സ്ഥാനവും ടി.ഐ.എച്ച്.എസ്.
. നായന്മാര്‍മൂല
83 പോയിന്റുകളോടെ
രണ്ടാം സ്ഥാനവും നേടി.
യുപി
വിഭാഗത്തില്‍ ചെമ്മനാട്
ജമാഅത്ത് ഇംഗ്ലീഷ് മീഡിയം
സ്ക്കൂള്‍ 55
പോയിന്റുകളുമായി
ഒന്നാം സ്ഥാനവും ടി.ഐ.എച്ച്.
എസ്.
എസ്.
നായന്മാര്‍മൂല
564 പോയിന്റുകളുമായി
രണ്ടാം സ്ഥാനവും നേടി.
എല്‍.പി.
വിഭാഗത്തില്‍
ടി.ഐ.എച്ച്.
എസ്.
എസ്.
നായന്മാര്‍മൂല,
ചെമ്മനാട്
ജമാഅത്ത് ഇംഗ്ലീഷ് മീഡിയം
എന്നീ സ്ക്കൂളുകള്‍ 37
പോയിന്റുകള്‍
നേടി ഒന്നാം സ്ഥാനം പങ്കിട്ടു.
സംസ്കൃതോത്സവത്തില്‍
ഹൈസ്ക്കൂള്‍ വിഭാഗത്തില്‍
എസ്..ജി.കെ.
എച്ച്
സ്ക്കൂള്‍ 85
പോയിന്റുകള്‍
നേടി ഒന്നാം സ്ഥാനവും
സി.എച്ച്.എസ്.
സ്ക്കൂള്‍
ചട്ടഞ്ചാല്‍ 59
പോയിന്റുകള്‍
നേടി രണ്ടാം സ്ഥാനവും
കരസ്ഥമാക്കി.യു.പി.
വിഭാഗത്തില്‍
77 പോയിന്റുകള്‍
നേടി. എ.യു.പി.
സ്ക്കൂള്‍
കരിവേടകം ഒന്നാം സ്ഥാനവും
എ.യു.പി.
സ്ക്കൂള്‍
മുന്നാട് 76 പോയിന്റുകള്‍
നേടി രണ്ടാം സ്ഥാനവും നേടി.